You Searched For "സ്‌കൂള്‍ സമയമാറ്റം"

സമസ്ത വഴങ്ങി; സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകും; സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി; ചര്‍ച്ചയില്‍ തൃപ്തരെന്ന് സമസ്ത
സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലിം മതസംഘടനകളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുമോ? സമസ്ത ഉള്‍പ്പെടെ മതസംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും; വൈകീട്ട് അര മണിക്കൂര്‍ വര്‍ധിപ്പിക്കാം; പരീക്ഷാ അവധിക്കാലത്തെ ദിവസങ്ങളില്‍ പഠനമാകാമെന്ന നിര്‍ദേശങ്ങള്‍ മന്ത്രിക്ക് മുന്നില്‍ വെക്കാന്‍ സമസ്ത; മുസ്ലിം സംഘടനകള്‍ക്ക് വഴങ്ങി സമയം മാറ്റിയാല്‍ പ്രക്ഷോഭമെന്ന് ബിജെപിയും
സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം വെടിഞ്ഞേക്കും; മതസംഘടനകളുമായുള്ള ചര്‍ച്ച ബുധനാഴ്ച്ച; സമരം നടത്തുമെന്ന സമസ്തയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അനുനയ വഴിയില്‍ സര്‍ക്കാര്‍; രാവിലെ 15 മിനിറ്റ് വര്‍ധിപ്പിക്കുന്നതിനു പകരം വൈകീട്ട് അര മണിക്കൂര്‍ വര്‍ധിപ്പിക്കണമെന്ന് സമസ്ത
സ്‌കൂള്‍ സമയമാറ്റം അംഗീകരിക്കില്ല, സര്‍ക്കാരിന് വാശി പാടില്ല; ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താന്‍ ആവുമോ? സമുദായത്തിന്റെ വോട്ടു നേടിയില്ലേ? മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ടെന്ന് ജിഫ്രി തങ്ങള്‍; സമസ്തയുടെ വിരട്ടലോടെ അയഞ്ഞ് വിദ്യാഭ്യാസ മന്ത്രിയും; സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വി.ശിവന്‍ കുട്ടി
ഏതെങ്കിലും വിഭാഗത്തിന് മാത്രമായി സൗജന്യം കൊടുക്കാനാവില്ല; ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ല; അവര്‍ സമയം ക്രമീകരിക്കട്ടെ; മദ്രസ പഠനത്തിനായി സ്‌കൂള്‍ പഠന സമയം മാറ്റില്ലെന്ന കര്‍ശന നിലപാടില്‍ മന്ത്രി വി ശിവന്‍കുട്ടി; ന്യൂനപക്ഷ പ്രീണനത്തിന് സര്‍ക്കാര്‍ വഴങ്ങുന്നെന്ന വിമര്‍ശനം അതിജീവിക്കാന്‍
മാറ്റങ്ങള്‍ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആകണം; രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം; സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍; നടപ്പാക്കിയ തീരുമാനം ഒരു വിഭാഗത്തിന് വേണ്ടി മാത്രം തിരുത്താന്‍ കഴിയില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍
സമസ്തയുടെ ആവശ്യത്തിന് വഴങ്ങാത മദ്രസയുടെ സമയം ക്രമീകരിക്കട്ടെയെന്ന നിലപാടില്‍ ശിവന്‍കുട്ടി; വിദ്യാഭ്യാസ മന്ത്രിയുടെ കര്‍ശന നിലപാടിനെതിരെ സമസ്ത; സ്‌കൂള്‍ സമയമാറ്റത്തിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്ത്; സര്‍ക്കാറിന് തിരിച്ചടിയായി കാന്തപുരത്തിന്റെ എതിര്‍പ്പ്
ഏകപക്ഷീയമായി സമയമാറ്റം നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധം;  ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മത വിദ്യാഭ്യാസത്തിന് ആവശ്യമായ സമയം ലഭിക്കാതെ പോകും; സ്‌കൂള്‍ സമയമാറ്റത്തില്‍ വിഷയത്തില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കെതിരെ സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്
ഒന്നര രണ്ടുമണിക്കൂര്‍ മാത്രമാണ് മദ്രസാ സമയം; സ്‌കൂള്‍ സമയമാറ്റം കുറച്ചു കൂടി നേരത്തെ ആക്കുമ്പോള്‍ അത് മദ്രസകളെ സാരമായി ബാധിക്കും; മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി സ്‌കൂള്‍ സമയ മാറ്റത്തെ തള്ളിപ്പറഞ്ഞ് ജിഫ്രി തങ്ങള്‍; മലപ്പുറം ഉയര്‍ത്തി പിണറായിയ്ക്ക് പ്രതിപക്ഷ നേതാവിന്റെ ഒളിയമ്പും; ഇനി അറിയേണ്ടത് സ്‌കൂള്‍ സമയ ക്രമത്തില്‍ തിരുത്തല്‍ വരുമോ എന്ന് മാത്രം